മനീതി സംഘത്തിന് പിന്നാലെ ദളിത് ആക്ടിവിസ്റ്റ് അമ്മിണിയും മലകയറാനുള്ള ശ്രമത്തില്‍ നിന്ന് പിന്മാറി

എരുമേലി: (www.kvartha.com 23/12/2018) അയപ്പദര്‍ശനത്തിനായി ശബരിമലയിലേക്ക് ദളിത് നേതാവ് അമ്മിണി എരുമേലിയിലില്‍ വെച്ച് യാത്ര അവസാനിപ്പിച്ചു. ശക്തമായ പോലീസ് സുരക്ഷയോടെയാണ് അമ്മിണ്ണി എരുമേലിയിലെത്തിയത്. നിലയ്ക്കല്‍ വരെ പിന്തുണ നല്‍കുമെന്ന് പൊന്‍കുന്നം പോലീസ് അറിയിച്ചിച്ചിരുന്നു.

എന്നാല്‍ എരുമേലിയില്‍ വെച്ച് പമ്പയില്‍ വലിയ സംഘര്‍ഷം നടക്കുകയാണെന്നും ഇപ്പോള്‍ അങ്ങോട്ടുപോയാല്‍ കൂടുതല്‍ സംഘര്‍ഷമുണ്ടാവുമെന്നും പോലീസ് ധരിപ്പിച്ചു. ഇതേ തുടര്‍ന്നാണ് അമ്മിണി യാത്ര അവസാനിപ്പിച്ചത്. അതേസമയം പ്രതിഷേധത്തെ തുടര്‍ന്ന് ആദ്യം ഗാര്‍ഡ് റൂമിലേക്ക് മാറ്റിയ മനീതി സംഘത്തിലെ യുവതികളെയും കൊണ്ട് പോലീസ് തിരിച്ചിറങ്ങുകയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Pathanamthitta, Shabarimala, Woman, News, Trending, Protest, Police, Religion, Ammini withdrawn Shabarimala pilgrimage


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?