ദോഹ മെട്രോയുമായി ബന്ധപ്പെട്ട് നടക്കുന്നത് വ്യാജപ്രചാരണമെന്ന് അധികൃതര്‍

ദോഹ:(www.kvartha.com 13/12/2018) ദോഹ മെട്രോയുമായി ബന്ധപ്പെട്ട് നടക്കുന്നത് വ്യാജപ്രചാരണമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക ഇടങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മാത്രമേ വിശ്വസിക്കാവൂ എന്നും ഖത്തര്‍ റെയില്‍ അധികൃതര്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വ്യക്തമാക്കി.

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും അവാസ്തവമാണ്. ഡിസംബര്‍ 18ന് ദോഹ മെട്രോ തുടങ്ങുമെന്നായിരുന്നു സോഷ്യല്‍ മീഡിയ വാര്‍ത്തകള്‍. സ്‌റ്റേഷന്റയും ട്രെയിന്‍ ടിക്കറ്റിന്റെയും ചിത്രങ്ങളും പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണം.

News, Doha, Qatar, Gulf, Twitter, Qatar Rail clarifies pictures and news about Doha Metro circulating on social media as inaccurate

ദോഹ മെട്രോയുടെ ഉദ്ഘാടന തിയ്യതി ഇതുവരെയും തീരുമാനിച്ചിട്ടില്ല. പദ്ധതി ഇപ്പോഴും പരീക്ഷണ ഘട്ടത്തിലൂടെ കടന്നുപോകുകയാണെന്നും അവര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Doha, Qatar, Gulf, Twitter, Qatar Rail clarifies pictures and news about Doha Metro circulating on social media as inaccurate 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?