ശബരിമല ദര്‍ശനത്തിനായി ആന്ധ്രയില്‍ നിന്നെത്തിയ അമ്പതംഗ തീര്‍ത്ഥാടക സംഘത്തില്‍ യുവതികള്‍; കൊടുങ്ങൂരില്‍ നാടകീയ രംഗങ്ങള്‍

കോട്ടയം: (www.kvartha.com 05.12.2018) ശബരിമല ദര്‍ശനത്തിനായി ആന്ധ്രയില്‍ നിന്നെത്തിയ അമ്പതംഗ തീര്‍ത്ഥാടക സംഘത്തില്‍ യുവതികളുണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് കൊടുങ്ങൂരില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. സംഘാംഗങ്ങളെ തടഞ്ഞുനിര്‍ത്തി യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി വിശ്വാസികള്‍ ഒത്തുചേര്‍ന്ന് നാമജപം നടത്താനുള്ള ഒരുക്കത്തിലാണ്.

Women devotees from Andhra reached Kottayam, Kottayam, Religion, Sabarimala Temple, Women, News, Trending, Controversy, Kerala, Protesters.

ആന്ധ്രയില്‍ നിന്നും ബുധനാഴ്ച രാവിലെ കോട്ടയത്തെത്തിയ സംഘത്തില്‍ രണ്ട് യുവതികളാണുള്ളത്. ഇതില്‍ ഒരാള്‍ക്ക് 43 വയസ് പ്രായമുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സംഘമാണ് എത്തിയിട്ടുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Women devotees from Andhra reached Kottayam, Kottayam, Religion, Sabarimala Temple, Women, News, Trending, Controversy, Kerala, Protesters.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?