വീട്ടിനുള്ളില്‍ അതിക്രമിച്ചുകടന്ന് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍
അഞ്ചല്‍: (www.kasargodvartha.com 30.12.2018) രാത്രിയില്‍ വീട്ടിനുള്ളില്‍ കടന്നു വീട്ടമ്മയെ ആക്രമിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ആലഞ്ചേരി ഉണ്ണി ഭവനില്‍ ഉണ്ണി(38)യാണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ടിന് രാത്രി പതിനൊന്നോടെ വീടിന്റെ ഓടിളക്കി അകത്ത് കടന്നു വീട്ടമ്മയെ ദേഹോപദ്രവം ഏല്‍പിച്ചുവെന്നാണ് കേസ്.
ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസമാണ് എസ്‌ഐ ഡി സുധീഷ്‌കുമാറിന്റെ നേതൃത്യത്തിലുള്ള സംഘം പിടികൂടിയത്. പ്രതിയെ പുനലൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
Keywords: Kerala, Kollam, news, Molestation-attempt, accused, arrest, Top-Headlines, House wife attacked, Youth arrested

Powered by Info News For You

Comments
Post a Comment