സൗദിയില്‍ ഡോക്ടര്‍മാരുടെ ഒഴിവ്
റിയാദ്: (www.kasargodvartha.com 03.12.2018) സൗദി ആരോഗ്യമന്ത്രാലയത്തിലേക്കു കണ്‍സള്‍ട്ടന്റ്, സ്പെഷ്യലിസ്റ്റ് ഡോക്ടറുമാരുടെ ഒഴിലേക്ക് ഒഡിഇപിസി അപേക്ഷ ക്ഷണിച്ചു. ഫാമിലി മെഡിസിന്‍, ജനറല്‍ സര്‍ജറി, ഐസിയു, ഇന്റേണല്‍ മെഡിസിന്‍, ഒബ്സ്റ്റട്രിക്സ്, ഗൈനോക്കളജി തുടങ്ങിയവയില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ ഈ മാസം ഏഴിനകം odepckerala@gmail.com എന്ന് ഇമെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in സന്ദര്‍ശിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in സന്ദര്‍ശിക്കുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Gulf, Job, Job vacancy for Doctors in Saudi
< !- START disable copy paste -->
Keywords: Kerala, news, Gulf, Job, Job vacancy for Doctors in Saudi
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment