മദ്യലഹരിയില്‍ ഉത്സവപ്പറമ്പില്‍ അഴിഞ്ഞാടാന്‍ ശ്രമിച്ച സംഘത്തെ പോലീസ് വിരട്ടിയോടിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 05.12.2018) മദ്യലഹരിയില്‍ ഉത്സവപ്പറമ്പില്‍ അഴിഞ്ഞാടാന്‍ ശ്രമിച്ച സംഘത്തെ പോലീസ് വിരട്ടിയോടിച്ചു. അരയി ഏരത്ത് മുണ്ട്യ ക്ഷേത്ര ഉത്സവപ്പറമ്പില്‍ സംഘം ചേര്‍ന്നെത്തിയ യുവാക്കളെയാണ് പോലീസ് ഓടിച്ചത്. അഞ്ചോളം വരുന്ന യുവാക്കളാണ് മദ്യലഹരിയിലെത്തി പ്രദേശത്ത് ഭീതി സൃഷ്ടിച്ചത്.
Kanhangad, Kasaragod, Police, News, Gang disturbs Public, Utsavam, Liqour.

വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി ഓടിക്കുകയായിരുന്നു. രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ഇവരെ പിന്നീട് ബന്ധുക്കളെ വിളിച്ചുവരുത്തി അവരോടൊപ്പം വിടുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Police, News, Gang disturbs Public, Utsavam, Liqour.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?