കീഴ്ശാന്തി തൂങ്ങി മരിച്ച നിലയില്‍

കൊല്ലം:(www.kasargodvartha.com 23/12/2018) കീഴ്ശാന്തിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃപ്പനയം ദേവീ ക്ഷേത്രത്തില്‍ കീഴ്ശാന്തിയായ പാലക്കാട് സ്വദേശി ഭിമന്യുവാണ് മരിച്ചത്.

ക്ഷേത്രത്തിന്റെ ശ്രീകോവിലിനോട് ചേര്‍ന്ന മുറിയില്‍ ഞായറാഴ്ച പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അഞ്ചാലുമൂട് പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

News, Kollam, Kerala, Top-Headlines, Death, Obituary, Police, Case, Temple staff found dead hanged


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kollam, Kerala, Top-Headlines, Death, Obituary, Police, Case, Temple staff found dead hanged 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?