ബസ് കാത്തുനില്‍ക്കുകയായിരുന്ന സ്ത്രീയുടെ മാല കാറിലെത്തിയ സംഘം തട്ടിപ്പറിച്ച് രക്ഷപ്പെട്ടു

ബോവിക്കാനം: (www.kasargodvartha.com 21.12.2018) ബസ് കാത്തുനില്‍ക്കുകയായിരുന്ന സ്ത്രീയുടെ മാല കാറിലെത്തിയ സംഘം തട്ടിപ്പറിച്ച് രക്ഷപ്പെട്ടു. കാട്ടിപ്പള്ളം കുഞ്ഞമ്പുവിന്റെ ഭാര്യ കാര്‍ത്യായനിയുടെ മാലയാണ് നഷ്ടമായത്. വെള്ളിയാഴ്ച രാവിലെ 10.15 മണിയോടെയാണ് സംഭവം. ബോവിക്കാനം മഞ്ചക്കല്ലില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന കാര്‍ത്യായനിയോട് കാറിലെത്തിയ രണ്ടംഗ സംഘം വഴി ചോദിക്കുകയും മാലപൊട്ടിച്ച് കടന്നുകളയുകയുമായിരുന്നു.

വിവരമറിഞ്ഞ് നാട്ടിലെ യുവാക്കള്‍ ബൈക്കിലും മറ്റും പിന്തുടര്‍ന്നെങ്കിലും സംഘത്തെ കണ്ടെത്താനായില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bovikanam, gold, Car, Gold chain snatched by car rider
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?