വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.12.2018) വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. കുറുന്തൂറിലെ ദാമോദരന്റെ മകന്‍ പ്രണവിനെ (14)യാണ് കാണാതായത്. സൗത്ത് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പ്രണവിനെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുവീട്ടിലും സുഹൃത്തുക്കളുടെ അടുത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
തുടര്‍ന്നാണ് പരാതിയുമായി ദാമോദരന്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെത്തിയത്. പോലീസ് കേസെടുത്തു.
തുടര്‍ന്നാണ് പരാതിയുമായി ദാമോദരന്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെത്തിയത്. പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Student, Missing, Student goes missing
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Student, Missing, Student goes missing
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment