പെണ്‍കുട്ടികള്‍ ക്ലാസില്‍ കൊലുസ് ധരിച്ചു വരുന്നത് ആണ്‍കുട്ടികളുടെ ശ്രദ്ധ നശിപ്പിക്കും; സ്‌കൂളുകളില്‍ കൊലുസിനും മോതിരത്തിനും നിരോധനം ഏര്‍പ്പെടുത്തി വിദ്യാഭ്യാസമന്ത്രി
ചെന്നൈ: (www.kvartha.com 03.12.2018) പെണ്‍കുട്ടികള്‍ ക്ലാസില്‍ കൊലുസ് ധരിച്ച് വരുന്നത് ആണ്‍കുട്ടികളുടെ ശ്രദ്ധ നശിപ്പിക്കുമെന്ന് തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി കെ എ സെങ്കോട്ടയ്യന്‍. അതുകൊണ്ടുതന്നെ തമിഴ് നാട്ടിലെ സ്‌കൂളുകളില്‍ കൊലുസിനും മോതിരത്തിനും പൂക്കള്‍ക്കും വിദ്യാഭ്യാസമന്ത്രി നിരോധനം ഏര്‍പ്പെടുത്തി.
ഇവ നിരോധിക്കാനുള്ള കാരണങ്ങളെ കുറിച്ചും മന്ത്രി വ്യക്തമാക്കി. കുട്ടികള്‍ മോതിരം ധരിച്ച് വരുന്നത് നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും അതിന്റെ ആശങ്ക പഠനത്തെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടുതന്നെ തമിഴ് നാട്ടിലെ സ്‌കൂളുകളില്‍ കൊലുസിനും മോതിരത്തിനും പൂക്കള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി.
ഞായറാഴ്ച ഗോപി ചെട്ടിപ്പാളയത്തില്‍ പ്ലസ് വണ്‍- പ്ലസ് ടൂ ക്ലാസിലെ കുട്ടികള്‍ക്ക് സൗജന്യമായി സൈക്കിള്‍ വിതരണം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Clinking sound of anklets can distract boys, says TN education minister, chennai, News, Politics, Education, school, Girl students, Minister, National, Humor.

Powered by Info News For You

Comments
Post a Comment