രാഹുല്‍ ഗാന്ധിക്ക് രക്തം കൊണ്ട് കത്തെഴുതി സച്ചിന്‍ പൈലറ്റിന്റെ അനുയായികള്‍; അശോക് ഗെഹ്ലോട്ടിന്റെ അനുയായികള്‍ പൂജ നടത്തി; രാജസ്ഥാനില്‍ ആരാകും മുഖ്യമന്ത്രി?
ജയ്പൂര്‍: (www.kvartha.com 13-12-2018) രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകുമെന്നതിനെ ചൊല്ലി ആശയക്കുഴപ്പം. സംസ്ഥാനത്തെ ഭൂരിപക്ഷത്തിന് പ്രിയങ്കരനായ സച്ചിന്‍ പൈലറ്റിനെ മുഖ്യനാക്കണമെന്നാവശ്യപ്പെട്ട് അണികള്‍ രക്തം കൊണ്ട് കത്തെഴുതി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കയച്ചു.
അതേസമയം പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗമായ അശോക് ഗെഹ്ലോട്ടിനെ മുഖ്യനായി കാണാന്‍ ആഗ്രഹിക്കുന്ന ഒരു പറ്റം പ്രവര്‍ത്തകര്‍ ജോധ്പൂരില്‍ ഗെഹ്ലോട്ടിന് വേണ്ടി പൂജ നടത്തി. മുന്‍പ് രണ്ട് തവണ രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്ന നേതാവാണ് അശോക് ഗെഹ്ലോട്ട്.
എല്ലാവരുമായും ചര്‍ച്ച ചെയ്ത ശേഷമേ മുഖ്യമന്ത്രിയെ തീരുമാനിക്കൂവെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. സംസ്ഥാനത്തെ എം. എല്‍ എമാര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ തേടിവരികയാണ്. ഉടനെ തന്നെ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനമാകുമെന്നും രാഹുല്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Assembly Election, Rajasthan, Congress

Powered by Info News For You

Comments
Post a Comment