യുനൈറ്റഡ് മാങ്ങാട് ജി.സി.സി മങ്ങാട്ടര്‍ മീറ്റും പ്രീമിയര്‍ ലീഗും: ലോഗോ പ്രകാശനം ചെയ്തു


അബൂദാബി (www.evisionnews.co): യുനൈറ്റഡ് മാങ്ങാട് ജിസിസി കമ്മിറ്റിയുടെ മാങ്ങാട്ടാര്‍ മീറ്റിന്റെയും എം.പി.എല്‍ പ്രീമിയര്‍ ലീഗിന്റെയും സംഘാടക സമിതിയുടെ യോഗം അബുദാബി റെസ്റ്റോറന്റില്‍ ഷാഫി ആലൂര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതിയുടെ ലോഗോ റഷീദ് മാങ്ങാട് ക്യാപ്റ്റന്‍ ദാമു (മൂലയില്‍)വിന് കൈമാറി പ്രകാശനം നിര്‍വഹിച്ചു. സലാം ആലൂര്‍ അധ്യക്ഷത വഹിച്ചു. റഫീഖ് മാങ്ങാട് സ്വാഗതം പറഞ്ഞു. ബാബു മാങ്ങാട്, റസാഖ് ആലൂര്‍, അനീസ് മാങ്ങാട്, നിസാര്‍ മാങ്ങാട് സംസാരിച്ചു. അനീഫ് അത്തര്‍ റിയാസ് ആലൂര്‍, ഖാദര്‍ (മുന്ന), ജാസിം സാലിഹ്, അയൂബ് മാങ്ങാട്, ഇസ്മായില്‍ മാങ്ങാട്, ബഷീര്‍ മാങ്ങാട്, ഫിറോസ്, സൈനുദ്ദീന്‍, ഖാലിദ് അമാനുല്ല സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?