മണല്‍ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

തൃക്കരിപ്പൂര്‍ (www.evisionnews.co): മണല്‍ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഇടയിലാക്കാട് അങ്കണവാടിക്ക് സമീപത്തെ ഗണേശന്‍ വസന്ത ദമ്പതികളുടെ മകന്‍ അക്ഷയാണ് മരിച്ചത്. വെള്ളാപ്പ് ജംഗ്ഷനിലാണ് സംഭവം. ബൈക്കില്‍ കൂടെ ഉണ്ടായിരുന്ന അനീത് സാരമായ പരിക്കുകളോടെ തൃക്കരിപ്പൂര്‍ ലൈഫ് കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Powered by Info News For You
Comments
Post a Comment