ഒരുകിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

ഇടുക്കി: (www.kvartha.com 23/12/2018) ഇടുക്കിയില്‍ ഒരുകിലോയിലധികം കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ശാന്തന്‍പാറ കള്ളിമാലിയിലാണ് കഞ്ചാവുമായി രണ്ടു യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തത്.

എന്‍ആര്‍ സിറ്റി പരപ്പനങ്ങാടി കല്ലോലിയ്ക്കല്‍ ആല്‍വിന്‍ കെ.വിന്‍സന്റ്(20), ചെമ്മണ്ണാര്‍ മലയില്‍ അഭിരാം എം രവി(18)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കള്ളിമാലി കോളേക്കുന്നില്‍ സോള്‍ജി എന്ന യുവാവ് ഓടി രക്ഷപ്പെട്ടു. 1.150 കിലോ കഞ്ചാവാണ് ഇവരില്‍ നിന്ന് എക്സൈസ് സംഘം പിടികൂടിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Idukki, News, Drugs, Cannabis, Excise, Youngsters caught with 5 kg cannabis


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?