തലപ്പുഴയില്‍ ലഘുലേഖ വിതരണം ചെയ്ത് മാവോയിസ്റ്റുകളുടെ പ്രകടനം
മാനന്തവാടി:(www.kvartha.com 16/12/2018) സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍ കുമാറിന്റെ മരണം കൊലപാതകമാണന്ന് ആരോപിച്ച് സി പി ഐ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ തലപ്പുഴയില്‍ പോസ്റ്റര്‍ പതിച്ചു. ആളുകള്‍ക്ക് ലഘു ലേഖ വിതരണം ചെയ്ത മാവോയിസ്റ്റുകള്‍ മുദ്രാവാക്യം വിളിച്ച് പ്രകടനവും നടത്തി. തലപ്പുഴ പോലീസ് സ്‌റ്റേഷന് സമീപത്തായി നാല് പത്തിനാല് എന്ന സ്ഥലത്താണ് സന്ധ്യയോടെ ആറംഗ മാവോയിസ്റ്റ് സംഘം എത്തിയത്.
സി.പി.ഐ. മാവോയിസ്റ്റ് കബനി ദളത്തിന്റെ ഭാഗമാണ് ഇവരെന്ന് പോസ്റ്ററില്‍ നിന്നും ലഘു ലേഖയില്‍ നിന്നും വ്യക്തമാണ്. സംഘത്തില്‍ സ്ത്രീകള്‍ ഉണ്ടായിരുന്നതായി പരിസരവാസികള്‍ പറഞ്ഞു. ഒരാളുടെ ചിത്രം സമീപത്തെ സി.സി.ടി.വി.യില്‍ പതിഞിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Wayanadu, Kerala, Maoists, Police,Mavoist rally in talapuzha

Powered by Info News For You

Comments
Post a Comment