വനിതാ മതില്‍ ദയനീയമായി പരാജയപ്പെടുമെന്ന് പി സി ജോര്‍ജ്

തിരുവനന്തപുരം:(www.kvartha.com 10/12/2018) നവോത്ഥാനം സംരക്ഷിക്കാന്‍ സിപിഎം നടത്തുന്ന വനിതാ മതില്‍ ദയനീയമായി പരാജയപ്പെടുമെന്ന് ജനപക്ഷം നേതാവ് പി സി ജോര്‍ജ് എംഎല്‍എ. സുപ്രീംകോടതി വിധിയുടെ പേരില്‍ മുഖ്യമന്ത്രി കാട്ടുന്ന വിവരക്കേടാണ് ശബരിമലയിലെ കുഴപ്പങ്ങള്‍ക്ക് കാരണമെന്നും ഇത് ചോദിച്ചു വാങ്ങിയ വിധിയാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം എംഎല്‍എമാരെ മുഖ്യമന്ത്രി പേടിപ്പിച്ചു നിര്‍ത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം പ്രവര്‍ത്തകര്‍ പൂര്‍ണമായും പിണറായിയുടെ നിലപാടിന് എതിരാകുമെന്നും നൂറുകണക്കിന് സിപിഎമ്മുകാര്‍ വിശ്വാസ സംരക്ഷണത്തിനായി പാര്‍ട്ടി വിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരാണ് ടോം ജോസിനെ പിടിച്ച് ചീഫ് സെക്രട്ടറിയാക്കിയതെന്നും പി സി ചോദിച്ചു.

News, Thiruvananthapuram, Kerala, Chief Minister, Supreme Court of India,PC George against women wall


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Chief Minister, Supreme Court of India,PC George against women wall 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?