യുവതി തൂങ്ങിമരിച്ച നിലയില്‍
ചെറുവത്തൂര്‍: (www.kasargodvartha.com 03.12.2018) യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചീമേനിയിലെ സന്തോഷിന്റെ ഭാര്യ സൗമ്യ (31)യെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം.
വിവരമറിഞ്ഞ് ചീമേനി പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിവരമറിഞ്ഞ് ചീമേനി പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Cheruvathur, Hanged, Death, Obituary, Youth found dead hanged
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Cheruvathur, Hanged, Death, Obituary, Youth found dead hanged
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment