കെ എസ് ആര്‍ ടി സി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം; കൂടെയുണ്ടായിരുന്ന കുട്ടിക്ക് ഗുരുതരം
കുമ്പള: (www.kasargodvartha.com 29.12.2018) കെ എസ് ആര്‍ ടി സി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ഷിറിയ ദേശീയപാതയിലാണ് അപകടമുണ്ടായത്. കര്‍ണാടക കെ എസ് ആര്‍ ടി സി ബസാണ് അപകടം വരുത്തിയത്. കെ എല്‍ 14 ക്യു 2910 നമ്പര്‍ സ്‌കൂട്ടര്‍ ഓടിക്കുകയായിരുന്ന യാത്രക്കാരനാണ് തത്ക്ഷണം മരിച്ചത്.
മറ്റൊരു കാറിനെ മറികടന്നെത്തിയ സ്‌കൂട്ടര്‍ കെ എസ് ആര്‍ ടി സി ബസിനടിയിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. കെ എസ് ആര്‍ ടി സി ഡ്രൈവര്‍ പോലീസിന് മുമ്പാകെ കീഴടങ്ങി. സ്‌കൂട്ടര്‍ പെട്ടെന്ന് മുന്നില്‍ കടന്നുവന്നതിനാല്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നാണ് ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയത്.
12 വയസുള്ള കുട്ടിക്കാണ് ഗുരുതരമായി പരിക്കേറ്റത്. കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bandiyod, Accidental-Death, Scooter Rider died after KSRTC hits
< !- START disable copy paste -->
മറ്റൊരു കാറിനെ മറികടന്നെത്തിയ സ്‌കൂട്ടര്‍ കെ എസ് ആര്‍ ടി സി ബസിനടിയിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. കെ എസ് ആര്‍ ടി സി ഡ്രൈവര്‍ പോലീസിന് മുമ്പാകെ കീഴടങ്ങി. സ്‌കൂട്ടര്‍ പെട്ടെന്ന് മുന്നില്‍ കടന്നുവന്നതിനാല്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നാണ് ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയത്.
12 വയസുള്ള കുട്ടിക്കാണ് ഗുരുതരമായി പരിക്കേറ്റത്. കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Kerala, news, Bandiyod, Accidental-Death, Scooter Rider died after KSRTC hits
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment