ജ്യേഷ്ഠന്‍ മരിച്ച് ആറാം നാള്‍ അനുജനും മരിച്ചു

ചെമ്മനാട്: (www.kasargodvartha.com 18.12.2018) ജ്യേഷ്ഠന്‍ മരിച്ച് ആറാം നാള്‍ അനുജനും മരിച്ചു. ചെമ്മനാട്ടെ കിളിയന്തിരിക്കാല്‍ കെ എ അബ്ദുല്ല (70)യാണ് മരിച്ചത്. ഉദുമയില്‍ ഗസ്റ്റ് ഹൗസിലെ അക്കൗണ്ടന്റായിരുന്നു. കഴിഞ്ഞ 11ന് അബ്ദുല്ലയുടെ ജ്യേഷ്ഠന്‍ മുഹമ്മദ് മരണപ്പെട്ടിരുന്നു.

ഭാര്യ: ബീവി. മക്കള്‍: ജുനൈദ് (ദുബൈ), സുധീര്‍, സാബിത. മരുമകന്‍: അബ്ദുല്‍ ഖാദര്‍. മറ്റു സഹോദരങ്ങള്‍: അബൂബക്കര്‍, ബീവി, ആഇശ, മറിയുമ്മ.

Related News:
ചെമ്മനാട്ടെ കിളിയന്തിരിക്കാല്‍ മുഹമ്മദ് നിര്യാതനായി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Chemnad, Brothers died with in a week
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?