ജയിലില്‍ കഴിയുന്ന കെ സുരേന്ദ്രനെ ബിജെപി കേന്ദ്ര സംഘം സന്ദര്‍ശിച്ചു
തിരുവനന്തപുരം: (www.kvartha.com 03.12.2018) ജയിലില്‍ കഴിയുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ബിജെപി കേന്ദ്ര സംഘം സന്ദര്‍ശിച്ചു. ബിജെപി കേന്ദ്ര നിരീക്ഷകരായ സരോജ് പാണ്ഡെ എംപി, പ്രഹ്‌ളാദ് ജോഷി എംപി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്.
ചിത്തിര ആട്ട ഉത്സവത്തിനിടെ ശബരിമലയില്‍ സ്ത്രീയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുകയാണ് കെ സുരേന്ദ്രന്‍. രാഷ്ട്രീയ തടവുകാരോട് കാണിക്കേണ്ട മാന്യത പോലും സുരേന്ദ്രനോട് സര്‍ക്കാര്‍ കാണിച്ചില്ലെന്ന് പ്രഹഌദ് ജോഷി ആരോപിച്ചു.
ബിജെപി പ്രവര്‍ത്തകരോടും നേതാക്കന്മാരോടും സര്‍ക്കാര്‍ കാണിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി ജയിലിലിട്ടത് ഗുഢാലോചനയുടെ ഭാഗമാണെന്നും പ്രഹഌദ് ജോഷി ആരോപിച്ചു.
Keywords: Kerala, Thiruvananthapuram, News, Jail, K. Surendran, Politics, Sabarimala, Sabarimala Temple, BJP, BJP Leaders visits K Surendran in jail

Powered by Info News For You

Comments
Post a Comment