അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി കേസ് പ്രതി മിഖായേലിനെ ദുബൈയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് നാടുകടത്തി
ദുബൈ: (www.kvartha.com 04-12-2018) അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി കേസ് പ്രതി ക്രിസ്ത്യന്‍ ജെയിംസ് മിഖായേലിനെ ദുബൈയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് നാടുകടത്തി. വിവിഐ പി കോപ്റ്റര്‍ അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്ന പ്രതികളില്‍ ഒരാളാണ് മിഖായേല്‍. 3600 കോടിയുടെ തട്ടിപ്പ് നടന്ന അഴിമതിയില്‍ മദ്ധ്യസ്ഥനായി നിന്നത് മിഖായേലായിരുന്നു.
ഒരു സ്വകാര്യ വിമാനത്തിലാണ് ബ്രിട്ടീഷുകാരനായ മിഖായേലിനെ ഇന്ത്യയിലേയ്ക്ക് കടത്തുന്നത്. അതേസമയം സുരക്ഷ കാരണങ്ങളാല്‍ മിഖായേല്‍ സഞ്ചരിക്കുന്ന വിമാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ദുബൈ കോടതി ഉത്തരവിനെ തുടര്‍ന്നാണ് മിഖായേലിനെ ഇന്ത്യയിലേയ്ക്ക് അയക്കുന്നത്. ഇതുവരെ സിഐഡിയുടെ കസ്റ്റഡിയിലായിരുന്നു മിഖായേല്‍.
ഇന്റര്‍പോളിന്റേയും സി ഐ ഡിയുടേയും സഹകരണത്തോടെയാണ് നാടുകടത്തല്‍. ഈ കേസില്‍ മിഖായേലിനെ കൂടാത് മറ്റ് രണ്ട് പേര്‍ കൂടി മദ്ധ്യസ്ഥരായുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Christian James Michel, a British middleman wanted by Indian investigative agencies in connection with the AgustaWestland VVIP chopper scam, has departed for India from Dubai on a private plane, Khaleej Times has learnt.
Keywords: AgustaWestland, Christian Michel, Congress, Dubai, NewsTracker, Sonia Gandhi, UAE, VVIP Chopper Scam

Powered by Info News For You

Comments
Post a Comment