അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി; കെ എം ഷാജി അയോഗ്യന്‍ തന്നെ

കൊ​ച്ചി: (www.kvartha.com 20.12.2018) അഴീക്കോട് എം​എ​ല്‍​എ കെ.​എം.​ഷാ​ജി​യെ അ​യോ​ഗ്യ​നാ​ക്കി​യ സംഭവം വീ​ണ്ടും ശ​രി​വ​ച്ച്‌ ഹൈ​ക്കോ​ട​തി. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സി പി എമ്മിലെ എം.​വി. നികേഷ് കുമാര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് വി​ധി. 2016 ല്‍ നടന്ന ​നി​യ​മ​സഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ര്‍​ഗീ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യാ​ണ് അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ല്‍ വി​ജ​യി​ച്ച​തെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ കെ.​എം. ഷാ​ജി​യു​ടെ എം എല്‍ എ പദവി ന​വം​ബ​ര്‍ ഒമ്പതിന് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​ത്.

കെ.​എം. ഷാ​ജി​യെ ആ​റു വ​ര്‍​ഷ​ത്തേ​ക്ക്​ കോടതി അ​യോ​ഗ്യ​നാ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. യു.​ഡി.​എ​ഫു​കാ​രി​യാ​യ വ​ള​പ​ട്ട​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ എ​ന്‍. പി. ​മ​നോ​ര​മ​യു​ടെ വീ​ട്ടി​ല്‍ നി​ന്നാ​ണ് വി​വാ​ദ ല​ഘു​ലേ​ഖ​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന എ​സ്.​ഐ ശ്രീ​ജി​ത്തി​ന്റെ സാ​ക്ഷി​മൊ​ഴി​യു​ടെ കൂ​ടി അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രു​ന്നു കോ​ട​തി വി​ധി.

KM Shaji, Kochi, High Court of Kerala, News, Politics, Trending, MLA, Election, Kerala

മ​ണ്ഡ​ല​ത്തി​ല്‍ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള എം​എ​ല്‍​എ​യാ​ണ് ഷാ​ജി. 2,287 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  KM Shaji, Kochi, High Court of Kerala, News, Politics, Trending, MLA, Election, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?