ഉല്ലാസ നൗക നെഫ്രിറ്റിയുടെ കന്നിയാത്ര തിങ്കളാഴ്ച ഉച്ചയോടെ
കൊച്ചി: (www.kvartha.com 17.12.2018) കേരള ഷിപ്പിങ്ങ്് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ ഉല്ലാസ നൗക നെഫ്രിറ്റി തിങ്കളാഴ്ച കന്നിയാത്രയ്ക്ക്. കാനറ എച്ച്.എസ്.ബി.സി ഒബിസി ലൈഫ് ഇന്‍ഷുറന്‍സ് കോ ലിമിറ്റഡ് ആണ് കന്നിയാത്രയ്ക്കു ബുക്ക് ചെയ്തിരിക്കുന്നത്.
എറണാകുളം വാര്‍ഫിലെ ക്യു 7 ബെര്‍ത്തില്‍ നിന്നും കപ്പല്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് തിരിക്കും. രാത്രി ഏഴ് മണിയോടെ തിരിച്ചെത്തുന്ന വിധമാണ് യാത്ര ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത്.
എറണാകുളം വാര്‍ഫിലെ ക്യു 7 ബെര്‍ത്തില്‍ നിന്നും കപ്പല്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് തിരിക്കും. രാത്രി ഏഴ് മണിയോടെ തിരിച്ചെത്തുന്ന വിധമാണ് യാത്ര ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala's first luxury ship gets ready for maiden voyage, Kochi, News, Travel & Tourism, Boats, Ernakulam, Kerala.
Keywords: Kerala's first luxury ship gets ready for maiden voyage, Kochi, News, Travel & Tourism, Boats, Ernakulam, Kerala.
Powered by Info News For You

Comments
Post a Comment