സൗദി രാജകുമാരി അന്തരിച്ചു
ജിദ്ദ: (www.kvartha.com 10.12.2018) സൗദി രാജകുമാരി അന്തരിച്ചു. സൗദി രാജകുമാരി അല്‍ ജൗഹറ ബിന്‍ത് ഫൈസല്‍ ബിന്‍ സഅദ് അല്‍ സൗദ് ആണ് മരിച്ചത്. മരണത്തില്‍ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാന്‍ അനുശോചനമറിയിച്ചു.
വൈസ് പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി ക്രൗണ്‍ പ്രിന്‍സും യു എ ഇ ആംഡ് ഫോഴ്‌സ് ഡെപ്യൂട്ടി സുപ്രീം കമ്മാന്‍ഡറുമായ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാന്‍ തുടങ്ങിയവരും അനുശോചനമറിയിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Saudi Arabia, Gulf, News, Obituary, Saudi princess passes away, UAE leaders offer condolences

Powered by Info News For You

Comments
Post a Comment