ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നു: മന്ത്രി ഇ ചന്ദ്രശേഖരന്‍
കാസര്‍കോട്: (www.kvartha.com 22.12.2018) കേരളം രൂപം കൊണ്ടു 62 വര്‍ഷം പിന്നിടുമ്പോഴും ഏറെ പ്രതിസന്ധികളില്‍ കഴിയുന്ന ഗോത്രജനവിഭാഗത്തിന്റെ ഉന്നമനത്തിനും അടിസ്ഥാന പരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ബോധപൂര്‍വ്വമായ പരിശ്രമങ്ങള്‍ തന്നെയാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് കാലിക്കടവില്‍ പട്ടികജാതിപട്ടിക വര്‍ഗ വകുപ്പ്, കിര്‍തടാഡ്‌സ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഗദ്ദിക2018ന്റെ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവരെ മുഖ്യധാരയിലേക്ക് കൈപിടിച്ചു ഉയര്‍ത്താനും കാലങ്ങളായി ഇവര്‍ പൈതൃകമായി സംരംക്ഷിച്ചു പോകുന്ന കലകളെയും ഉത്പന്നങ്ങളെയും സമൂഹത്തിന് പരിചയപ്പെടുത്തിക എന്ന ലക്ഷ്യത്തോടെയാണു കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഗദ്ദിക എന്ന പേരില്‍ കലാമേള സംഘടിപ്പിക്കുതെന്നും സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈദ്യമേഖലയില്‍ ഉള്‍പ്പെടെ സമൂഹത്തില്‍ ഉപകാരപ്രദമാകുന്ന നിരവധി കാര്യങ്ങളാണ് പരമ്പരാഗതമായി ഇവര്‍ തുടര്‍ന്നു പോകുന്നുത്. നാടന്‍ കലാമേള സംഘടിപ്പിക്കുന്നതിലൂടെ കലാപ്രതിഭകളെ കണ്ടെത്താനും അവര്‍ക്ക് സാമ്പത്തികമായും, വിദ്യാഭ്യാസപരമായും സഹായങ്ങള്‍ നല്‍കാനും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നു ശ്രമങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Minister E Chandrasekharan, Kasaragod, News, Kerala, Minister, Minister E Chandrashekharan on Tribal communities

Powered by Info News For You

Comments
Post a Comment