എനിക്ക് നിയമസഭയില്‍ ബിജെപിക്കൊപ്പമിരിക്കണം; സ്പീക്കര്‍ക്ക് പി സി ജോര്‍ജിന്റെ കത്ത്

തിരുവനന്തപുരം:(www.kvartha.com 04/12/2018) എനിക്ക് നിയമസഭയില്‍ ബിജെപിക്കൊപ്പമിരിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് പി സി ജോര്‍ജിന്റെ കത്ത്. ബിജെപി പ്രതിനിധിക്കൊപ്പം ഒരു ബ്ലോക്കായി ഇരുത്തണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

സഹകരണം സഭയില്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല വിഷയത്തില്‍ ബിജെപിയുടേതിന് സമാനമായ നിലപാടാണ് ജോര്‍ജ് സ്വീകരിച്ചത്. ഇത്തവണത്തെ സഭാ സമ്മേളനത്തിന്റെ ആദ്യ ദിനങ്ങളിലൊന്നില്‍ ബിജെപി അംഗം ഒ രാജഗോപാലിനൊപ്പം കറുപ്പുടുത്ത് കറുത്ത ഷര്‍ട്ടും ധരിച്ചായിരുന്നു ജോര്‍ജ് സഭയിലെത്തിയത്.

News, Thiruvananthapuram, Kerala, BJP, PC George sent letter to Speaker


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, BJP, PC George sent letter to Speaker  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?