മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതിരുന്നതില്‍ പ്രതിഷേധിച്ച് കാസര്‍കോട്ട് എന്‍ വൈ എല്‍ പ്രകടനം; കുഞ്ഞാലിക്കുട്ടിയുടെ കോലം കത്തിച്ചു

കാസര്‍കോട്: (www.kasargodvartha.com 28.12.2018) ലോക്‌സഭയില്‍ മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പി കെ കുഞ്ഞാലിക്കുട്ടി എം പി പങ്കെടുക്കാതിരുന്നതില്‍ പ്രതിഷേധിച്ച് കാസര്‍കോട്ട് എന്‍ വൈ എല്‍ പ്രകടനം നടത്തി. തുടര്‍ന്ന് കുഞ്ഞാലിക്കുട്ടിയുടെ കോലം കത്തിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് നാഷണല്‍ യൂത്ത് ലീഗ് നേതാക്കളും പ്രവര്‍ത്തകരും കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

എന്‍ വൈ എല്‍ സംസ്ഥാന പ്രസിഡണ്ട് റഹീം ബെണ്ടിച്ചാല്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ഷെയ്ഖ് ഹനീഫ്, ഹനീഫ് പി എച്ച് ഹദ്ദാദ്, അന്‍വര്‍ മാങ്ങാടന്‍, സിദ്ദീഖ് ചെങ്കള, അബൂബക്കര്‍ പൂച്ചക്കാട്, റിയാസ് അമലടുക്കം, സിദ്ദീഖ് ചേരങ്കൈ, ഹനീഫ് തുരുത്തി, സാദിഖ് കടപ്പുറം, നൗഷാദ് ബള്ളീര്‍, ഷിഹാബ് പോപ്പി, ശംസുദ്ദീന്‍ മുട്ടുന്തല, യൂസുഫ് ഒളയം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

WATCH VIDEO



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, NYL, Protest, Kunhalikkutty issue; NYL Protested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?