ബൈക്കില്‍ ടിപ്പറിടിച്ച് ഭാര്യയും ഭര്‍ത്താവും മരിച്ചു
വൈക്കം: (www.kvartha.com 06.12.2018) ബൈക്കില്‍ ടിപ്പറിടിച്ച് ഭാര്യയും ഭര്‍ത്താവും മരിച്ചു. വൈക്കത്ത് തോട്ടകത്താണ് അപകടം. വടയാര്‍ കോഴിപ്പറമ്പില്‍ പ്രസാദ്, ഭാര്യ സൈന എന്നിവരാണ് മരിച്ചത്.
പ്രസാദ് ഓടിച്ചിരുന്ന ബൈക്കില്‍ പിറകില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു സൈന. അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Keywords: Kerala, News, Accident, bike, Dead, Obituary, Kottayam,Youth and wife die in accident

Powered by Info News For You

Comments
Post a Comment