കാസര്‍കോട് സ്വദേശി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: (www.kasargodvartha.com 25.12.2018) കാസര്‍കോട് സ്വദേശി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മൊഗ്രാല്‍ പെര്‍വാര്‍ഡിലെ പരേതരായ ഇസ്മാഈല്‍- നബീസ ദമ്പതികളുടെ മകന്‍ അബ്ദുല്‍ കരീം (46) ആണ് മരിച്ചത്.

25 വര്‍ഷമായി ശമാലിയ ശാറയിലെ റബിയ്യ ബേക്കറി ജീവനക്കാരനായിരുന്നു. താമസസ്ഥലത്തു വെച്ച് കരീമിന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീണ് മരണം സംഭവിക്കുകയുമായിരുന്നു.

ഭാര്യ: ഉമൈബ. സഹോദരങ്ങള്‍: റഫീഖ്, അഷ്‌റഫ്, അബൂബക്കര്‍, ഹനീഫ, ആയിശ, ബീവി, ഖദീജ, മൈമൂന, അസ്മ, സുഹറ. മൃതദേഹം സൗദിയില്‍ തന്നെ ഖബറക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


Keywords: Kasaragod, Kerala, news, Gulf, Death, Obituary, Top-Headlines, Kasaragod native died in Saudi
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?