പാക്കിസ്ഥാനില്‍ ചാനല്‍ റിപോര്‍ട്ടര്‍ കൊല്ലപ്പെട്ടു; ക്യാമറാമാന് പരിക്ക്
പെഷവാര്‍: (www.kvartha.com 04-12-2018) പാക്കിസ്ഥാനില്‍ ചാനല്‍ റിപോര്‍ട്ടര്‍ കൊല്ലപ്പെട്ടു. കാറില്‍ സഞ്ചരിക്കുന്നതിനിടയില്‍ അജ് ഞാതര്‍ വെടിയുതിര്‍ത്തുകയായിരുന്നു. കാറിലുണ്ടായിരുന്ന ക്യാമറാമാന് പരിക്കേറ്റിട്ടുണ്ട്.
നൂറുല്‍ ഹസ്സന്‍ ആണ് കൊല്ലപ്പെട്ടത്. ഖൈബര്‍ പക്തുംഖ്വ പ്രവിശ്യയുടെ തലസ്ഥാനമായ പെഷവാറില്‍ വെച്ചായിരുന്നു ആക്രമണം. ആരും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്. നൂറുല്‍ ഹസ്സന് ശത്രുക്കള്‍ ഉള്ളതായി അറിവില്ല. പാക്കിസ്ഥാനില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടക്കുന്നത് പതിവാണ്. ഇത്തരം കേസുകളില്‍ പലതിലും പ്രതികള്‍ പിടികിട്ടാപുള്ളികളാണ്.
ഒരു പ്രാദേശിക ചാനലിലെ റിപോര്‍ട്ടറാണ് നൂറുല്‍ ഹസ്സന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Hassan worked for a regional TV station and is not known to have any enemies.
Pakistani police say gunmen have opened fire on a vehicle carrying a local TV journalist in northwestern Pakistan, killing him and wounding his cameraman.
KEYWORDS: World, Pakistan, Journalist

Powered by Info News For You

Comments
Post a Comment