ദേശീയപാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് ഡീസല്‍ ചോര്‍ന്നു
തൃശൂര്‍: (www.kvartha.com 08.12.2018) ദേശീയപാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് ഡീസല്‍ ചോര്‍ന്നു. ദേശീയപാതയില്‍ തൃശൂര്‍ ഏങ്ങണ്ടിയൂരിന് സമീപമാണ് അപകടം. കാറുമായി കൂട്ടിയിടിച്ച് ടാങ്കര്‍ ലോറി മറിയുകയായിരുന്നു. ഡീസലുമായി വന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്.
ടാങ്കറില്‍ നിന്നും ഡീസല്‍ ചോരുന്നുണ്ട്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. സ്ഥലത്ത് പോലീസും ഫയര്‍ഫോഴ്‌സും എത്തിയിട്ടുണ്ട്. പ്രദേശത്തു നിന്നും ആളുകളെ ഒഴിപ്പിച്ചു. ഇന്ധന ചോര്‍ച്ച പരിഹരിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.
Keywords: Kerala, Thrissur, News, Accident, Tanker lorry accident in NH

Powered by Info News For You

Comments
Post a Comment