ശബരിമല; പോലീസ് നിര്‍ബന്ധിച്ച് തിരിച്ചയച്ചെന്ന് മനിതി സംഘം; സ്വന്തം ഇഷ്ടപ്രകാരം മടങ്ങിയതാണെന്ന് പോലീസ്
പമ്പ: (www.kvartha.com 23/12/2018) ശബരിമല ദര്‍ശനത്തിനെത്തിയ തങ്ങളെ പോലീസ് നിര്‍ബന്ധിച്ച് തിരിച്ചയച്ചതാണെന്ന് മനിതി സംഘത്തിന്റെ ആരോപണം. സ്വന്തം ഇഷ്ടപ്രകാരമല്ല പോലീസ് നിര്‍ബന്ധിച്ചതു പ്രകാരമാണ് തങ്ങള്‍ ഇപ്പോള്‍ മടങ്ങുന്നതെന്നും ദര്‍ശനത്തിന് വീണ്ടും വരുമെന്നും മനിതി നേതാവ് സെല്‍വി പറഞ്ഞു.
എന്നാല്‍ സംഘത്തിന്റെ ആരോപണം പോലീസ് നിഷേധിച്ചു. ദര്‍ശനത്തിനെത്തിയ മനിതി കൂട്ടായ്മയിലെ 11 അംഗ സംഘം മടങ്ങിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Pathanamthitta, Shabarimala, News, Police, Woman, Manithi Group, Shabarimala; 'Manithi' group criticizes police

Powered by Info News For You

Comments
Post a Comment