ബസിനു നേരെ നടത്തിയ കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റ യുവാവ് ആശുപത്രിയില്‍
കാസര്‍കോട്: (www.kasargodvartha.com 17.12.2018) ബസിനു നേരെ നടത്തിയ കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരാല്‍ നീരോളി കോളനിയിലെ സോമയ്യയുടെ മകന്‍ ഉദയനെ (30)യാണ് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം.
ഹിന്ദുസമാജോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബസിനു നേരെ എസ് പി നഗറില്‍ വെച്ച് അജ്ഞാതര്‍ കല്ലേറ് നടത്തുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന ഉദയന്‍ പരാതിപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Youth, Bus, Top-Headlines, Stone pelting against Bus; Youth injured
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment