ഖാസി സി.എം ഉസ്താദ്: പണ്ഡിത ധര്‍മം അര്‍ഥ പൂര്‍ണമാക്കിയ കര്‍മയോഗി
ദുബൈ (www.evisionnews.co): മതഭൗതിക സമന്വയ വിദ്യാഭ്യാസമെന്ന ആശയത്തിലൂടെ ഇസ്ലാമിക നവോത്ഥാന മുന്നേറ്റത്തിന്റെ പുതുചരിത്രത്തിന് പ്രായോഗിക അടിത്തറ നിര്‍മിക്കുക വഴി പണ്ഡിത ധര്‍മത്തെ അര്‍ഥപൂര്‍ണമാക്കിയ ഖാസി സി.എം അബ്ദുള്ള മൗലവിയെന്ന് ദുബൈ സോണല്‍ കമ്മിറ്റി എം.ഐ.സി സംഘടിപ്പിച്ച അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു. റഷീദ് ഹാജി കല്ലിങ്കാലിന്റെ അധ്യക്ഷതയില്‍ എം.എ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഇസ്മായില്‍ ഹുദവി ചെമ്മാട്, യൂസഫ് ഹുദവി മുക്കൂട്, അബ്ദുല്‍ ഖാദര്‍ അസ്അദി അനുസ്മരണ പ്രഭാഷണം നടത്തി.
സലാം കന്യപ്പാടി, ടി.ആര്‍ ഹനീഫ്, കെ.പി അബ്ബാസ് കളനാട്, ഫൈസല്‍ ദീനാര്‍, അബ്ദുല്‍ ഖാദര്‍ ഫൈസി, ഖമറുദ്ധീന്‍ മൗലവി, ഷാജഹാന്‍ ഫൈസി, അമീര്‍ ഹാജി മെട്ടമ്മല്‍, നൂറുദ്ധീന്‍ കാഞ്ഞങ്ങാട്, അഡ്വ. ഇബ്രാഹിം ഖലീല്‍, ഹസൈനാര്‍ ബീജന്തടുക്ക, കബീര്‍ അസ്അദി, ഷബീര്‍ കീഴൂര്‍, സയ്യിദ് അസ്ഖറലി തങ്ങള്‍, യാഖൂബ് മൗലവി പുത്തിഗെ, അബ്ബാസ് കുന്നില്‍, മുജ്തബ ഹുദവി, ഫാസില്‍ മെട്ടമ്മല്‍, റഷീദ് ഹുദവി തൊട്ടിയില്‍, താഹിര്‍ മുഗു, അബ്ബാസലി ഹുദവി ബേക്കല്‍, മന്‍സൂര്‍ ഹുദവി കളനാട്, ഇബ്രാഹിം ബേരികെ, ഐ.പി.എം ഇബ്രാഹിം, ശംഷീര്‍ അടൂര്‍, ബഷീര്‍ പള്ളിക്കര, ഹാരിസ് ചെരുമ്പ, ബദ്‌റുദ്ദിന്‍ ഹെന്താര്‍, ഷാഫി അസ്അദി, സുബൈര്‍ മാങ്ങാട്, അന്താസ് ചെമ്മനാട്, ജംഷീദ് അടുക്കം, സിദ്ദീഖ് കനിയടുക്കം, ജാബിര്‍ ഹുദവി പ്രസംഗിച്ചു.
Powered by Info News For You

Comments
Post a Comment