വിവാഹഭ്യാര്‍ത്ഥന നിരസിച്ച യുവതിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി; യുവാവിനെതിരെ പോലീസ് കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 06.12.2018) വിവാഹഭ്യാര്‍ത്ഥന നിരസിച്ച യുവതിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. നെല്ലിക്കുന്നിലെ അനൂപിനെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. ഹര്‍ഷ (20)യാണ് പരാതിയുമായി പോലീസിലെത്തിയത്.

പിറകെ നടന്ന് ശല്യം ചെയ്യുകയും വിവാഹാഭ്യാര്‍ത്ഥന നിരസിച്ചതിന് നടന്നുപോകുന്നതിനിടെ ബൈക്കിലെത്തിയ അനൂപ് തടഞ്ഞുനിര്‍ത്തി കൊല്ലുമെന്നും വിവാഹാലോചനകള്‍ മുടക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read:
വീട്ടില്‍ കയറി ആക്രമിച്ചതായി യുവതിയുടെ പരാതി; 3 പേര്‍ക്കെതിരെ പോലീസ് കേസ്



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Youth, Police, case, Investigation, Threatening, Case against youth for threatening woman
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?