റാസല്‍ ഖൈമ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി അബ്ദുല്‍ റഹീം ജൂല്‍ഫാര്‍ പ്രസി മുഹമ്മദ് അറഫാത്ത് ജന. സെക്ര



കാസര്‍കോട് (www.evisionnews.co): റാസല്‍ ഖൈമ കെ.എം.സി.സി കാസര്‍കോട് ജില്ലാ കൗണ്‍സില്‍ കെഎംസിസി ഒഫിസില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബഷീര്‍ കുഞ്ഞു ഉദ്ഘടനം ചെയ്തു. റഹീം ജൂല്‍ഫാര്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ മലോം സ്വാഗതം പറഞ്ഞു.  ഹമീദ് ചൗക്കി വരവ് ചെലവ് കണക്കവതരിപ്പിച്ചു. അയ്യൂബ് കരീംവേട്ടം റിട്ടേണിംഗ് ഒഫീസറായിരുന്നു. യോഗത്തില്‍ സംസ്ഥന സെക്രട്ടറി നാസര്‍ പെന്‍മുണ്ടം, മലപ്പുറം ജില്ലാ പ്രസിഡണ്ട്് സിദ്ധീക്ക് തലക്കടത്തൂര്‍, അറഫാത്ത് അണങ്കൂര്‍ സംസാരിച്ചു. 
ഭാരവാഹികള്‍: അബ്ദുല്‍ റഹീം ജൂല്‍ഫാര്‍ (പ്രസി), ലീയക്കത്ത് അലി (സീനിയര്‍ വൈസ് പ്രസി), ബഷീര്‍ മലോം, അഷ്‌കര്‍ പടന്ന, അഷ്‌റഫ് പട്‌ള, സാദിഖ് കോട്ടപ്പുറം (വൈസ് പ്രസി), മുഹമ്മദ് അറഫാത്ത് (ജന. സെക്ര), അബ്ദുല്ല ഹദഫ്, അഫ്ത്താബ്, നിയാസ്, സഫ്‌വാന്‍ ബാഗോട്, ഫാസില്‍ (സെക്ര), ഹമീദ് ചൗക്കി (ഓര്‍ഗ. സെക്ര), എന്‍എംസി ഹരിഫ് (ട്രഷ)



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?