മന്ത്രി ജി സുധാകരന്‍ ഞായറാഴ്ച കാസര്‍കോട്ട്

കാസര്‍കോട്: (www.kasargodvartha.com 15.12.2018) പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ ജില്ലയില്‍ ഡിസംബര്‍ 16 ന് വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഞായറാഴ്ച രാവിലെ 10ന് പൈവളിഗെയില്‍ നന്ദാരപ്പദവ്-ചേവാര്‍ മലയോര ഹൈവേ നിര്‍മ്മാണോദ്ഘാടനം, 11ന് കല്ലടുക്ക-ചെര്‍ക്കള റോഡ് നിര്‍മ്മാണോദ്ഘാടനം, 12.30ന് കുണ്ടംകുഴിയില്‍ തെക്കില്‍-ആലിറ്റി റോഡ് നിര്‍മ്മാണോദ്ഘാടനം, ഉച്ചകഴിഞ്ഞ് രണ്ടിന് ബന്തടുക്കയില്‍ കോളിച്ചാല്‍-ഇടപ്പറമ്പ മലയോര ഹൈവേ നിര്‍മ്മാണോദ്ഘാടനം, മൂന്നിന് പെരുമ്പട്ട പാലം നിര്‍മ്മാണോദ്ഘാടനം, 4.30ന് കയ്യൂര്‍-ചെമ്പ്രക്കാനം-പാലക്കുന്ന് റോഡ് നിര്‍മ്മാണോദ്ഘാടനം, 5.30ന് പടന്നയില്‍ തോട്ടുകര പാലം നിര്‍മ്മാണോദ്ഘാടനം എന്നീ പരിപാടികളില്‍ മന്ത്രി പങ്കെടുക്കും.
Minister G. Sudhakaran, Minister G Sudhakaran in Kasaragod on Sunday, Kasaragod, News, Minister.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Minister G. Sudhakaran, Minister G Sudhakaran in Kasaragod on Sunday, Kasaragod, News, Minister.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?