വര്‍ഗീയ വിദ്വേഷം വെച്ച് ആക്രമിക്കല്‍, മദ്യപിച്ച് അഴിഞ്ഞാടല്‍; വാറണ്ട് പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 19.12.2018) വര്‍ഗീയ വിദ്വേഷം വെച്ച് ആക്രമിക്കല്‍, മദ്യപിച്ച് അഴിഞ്ഞാടല്‍ എന്നീ കേസുകളില്‍ വാറണ്ടുള്ള രണ്ടു പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. ചേരങ്കൈയിലെ ഇബ്രാഹിം ഖലീല്‍ (33), ബോവിക്കാനത്തെ ജയപ്രകാശ് (32) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.

2014 ല്‍ വര്‍ഗീയ വിദ്വേഷം വെച്ച് ആക്രമിച്ച കേസില്‍ പ്രതിയാണ് ഖലീല്‍. മദ്യലഹരിയില്‍ നഗരത്തില്‍ അഴിഞ്ഞാടിയ കേസില്‍ പ്രതിയാണ് ജയപ്രകാശ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Police, arrest warrant, 2 warrant case accused arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?