കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം: പരാതികള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിലും റിപ്പോര്‍ട്ട് ചെയ്യാം

തിരുവനന്തപുരം: (www.kvartha.com 19.12.2018) കുട്ടികള്‍ക്കെതിരെയുള്ള സൈബര്‍ ക്രൈം പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനവും സജ്ജം. ഭാരതസര്‍ക്കാരിന്റെ ദേശീയ സ്ത്രീ സുരക്ഷാ മിഷന്റെ കീഴിലുള്ള https://ift.tt/2BxmJfs എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ വഴി കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും റിപോര്‍ട്ട് ചെയ്യാവുന്നതാണ്. ശിശു ലൈംഗികത സ്പഷ്ടമാക്കുന്നതും അധിക്ഷേപ സംബന്ധമായതുമായ പരാതികളും ഉന്നയിക്കാവുന്നതാണ്.

ഈ പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പരാതികളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ബന്ധപ്പെട്ട അധികാരികള്‍ കൈകാര്യം ചെയ്യും. Suo Motu Writ Petition No.3 / 2015 എന്ന വിഷയത്തില്‍ സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം സിപി/ആര്‍ആര്‍ആര്‍ ഉള്ളടക്കത്തിന്റെ അജ്ഞാത റിപ്പോര്‍ട്ടിംഗും പോര്‍ട്ടലില്‍ നല്‍കിയിട്ടുണ്ട്.



Keywords: Kerala, Thiruvananthapuram, News, Cyber Crime, Police, Online, Abuse, Child abusing: Complaint could be lodged by online 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?