സംസ്ഥാന സ്‌കൂള്‍ കലോത്സവം: ഉറുദു സംഘഗാനത്തില്‍ നായന്മാര്‍മൂല സ്‌കൂളിന് എ ഗ്രേഡ്
കാസര്‍കോട്: (www.kasargodvartha.com 10.12.2018) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എച്ച് എസ് വിഭാഗം ഉറുദു സംഘഗാനത്തില്‍ ടി ഐ എച്ച് എസ് എസ് നായന്മാര്‍മൂല സ്‌കൂളിന് എ ഗ്രേഡ് ലഭിച്ചു. ഹാതിഫ, അജ്‌നാസ്, താനിയ, റുഖിയാത്ത് ജവാഹീര്‍, അര്‍വാ, റുഖിയാത്ത് ആരിഫ, ജുവാരിയ എന്നിവരടങ്ങിയ ടീമിനാണ് എ ഗ്രേഡ് ലഭിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, School-Kalolsavam, State School-Kalolsavam; A grade for TIHSS School Students in Urudu group song
< !- START disable copy paste -->
Keywords: Kasaragod, Kerala, news, School-Kalolsavam, State School-Kalolsavam; A grade for TIHSS School Students in Urudu group song
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment