ഐഎന്‍എല്‍ വര്‍ഗീയ പാര്‍ട്ടിയല്ലേ? ഇടതുപക്ഷ വിപുലീകരണം പരാജയം മുന്നില്‍ കണ്ടുകൊണ്ടാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം:(www.kvartha.com 27/12/2018) ഇടതുപക്ഷ വിപുലീകരണം പരാജയം മുന്നില്‍ കണ്ടുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ ഇടതു മുന്നണിയിലേക്ക് നാല് പാര്‍ട്ടികളെ കൂടി ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.
ഐഎന്‍എല്‍ വര്‍ഗീയ പാര്‍ട്ടിയാണെന്നാണ് സിപിഎം നേരത്തെ പറഞ്ഞുകൊണ്ടിരുന്നത്. ആ നിലപാട് ഇപ്പോള്‍ മാറിയോ എന്നും ചെന്നിത്തല ചോദിച്ചു.
വനിതാ മതിലിന്റെ പേരില്‍ കുടുംബശ്രീ പ്രവര്‍ത്തകരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരയും സിപിഎമ്മും സര്‍ക്കാരും ഭീഷണിപ്പെടുത്തുകയാണ്. പെന്‍ഷനില്‍ നിന്നു പോലും വനിതാ മതിലിന്റെ പേരില്‍ സര്‍ക്കാര്‍ പണം പിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുവതികളെ ശബരിമലയില്‍ കയറ്റാന്‍ ശ്രമിക്കുന്ന പോലീസ് നടപടിയെ നാറാണത്തു ഭ്രാന്തന്റെ പ്രവര്‍ത്തനം പോലെയാണ്. സംരക്ഷണം നല്‍കി യുവതികളെ മേലെ എത്തിച്ച ശേഷം പോലീസ് തന്നെ അവരെ തിരിച്ചിറക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Ramesh Chennithala, Ramesh Chennithala against LDF

Powered by Info News For You

Comments
Post a Comment