ഫോണ്‍ ചോര്‍ത്തല്‍ ആരംഭിച്ചത് കോടിയേരിയുടെ കാലത്ത്; വെളിപ്പെടുത്തലുമായി സെന്‍കുമാര്‍
തിരുവനന്തപുരം:(www.kvartha.com 28/12/2018) ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ടി പി സെന്‍കുമാര്‍. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രി ആയിരുന്ന സമയത്താണ് ഫോണ്‍ ചോര്‍ത്തല്‍ ആരംഭിച്ചത്. അപ്പോള്‍ ജേക്കബ് പുന്നൂസായിരുന്നു പോലീസ് മേധാവി. തനിക്കെതിരെ ഇപ്പോള്‍ പല വ്യാജ ആരോപണങ്ങളും വരുന്നുണ്ട്.
സത്യം പറയുന്ന ആള്‍ സംഘി ആകുമെങ്കില്‍ ഇവിടെ പലരും സംഘിയാകുമെന്നും ടിപി സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. 2019ല്‍ മാത്രം അല്ല, 2024 ലും മോദി തന്നെ പ്രധാനമന്ത്രി ആകണന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മോദി ഭരണം തുടര്‍ന്നാല്‍ ഇന്ത്യയില്‍ ദാരിദ്രം ഉണ്ടാകില്ലെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Senakumar reveal to Phone leaked Controversy

Powered by Info News For You

Comments
Post a Comment