കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഞായറാഴ്ച വൈദ്യുതി മുടങ്ങും
കാസര്‍കോട് (www.evisionnews.co): 220 കെ.വി അരീക്കോട്- കാഞ്ഞിരോട് ഫീഡറില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 16ന് ഞായറാഴ്ച രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് ആറുവരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കണ്ണൂര്‍ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.
Powered by Info News For You

Comments
Post a Comment