കരാറുക്കാരന്‍ സി.കെ.ഹസൈനാര്‍ പട്ടുവം നിര്യതനായി

ചട്ടംഞ്ചാല്‍:(www.kasargodvartha.com 08/12/2018) കരാറുക്കാരന്‍ ചട്ടംഞ്ചാല്‍ പട്ടുവം സി എ നഗറിലെ സി.കെ.ഹസൈനാര്‍ പട്ടുവം(65) നിര്യതനായി. ദീര്‍ഘകാലം ഗോവയില്‍ കരാറുക്കാരനായിരുന്നു. പരേതരായ ബെണ്ടിച്ചാല്‍ കുരിക്കള്‍ (സുക്രു) കുഞ്ഞാമു മുസ്ല്യാരാടേയും പട്ടുവത്തില്‍ ആയിഷയുടെയും മകനാണ്. ഭാരമാര്‍: നബിസ ബെദിര, മറിയമ്മ ഗോവ, മക്കള്‍: സൈനബ, ബീഫാത്തിമ്മ, ഹബീബ ,അബ്ദു, ഉമ്മര്‍, പരേതരായ റസിയ, റാഫിക്ക്.

മരുമക്കള്‍: അഷറഫ് ചട്ടംഞ്ചാല്‍, ബഷീര്‍ മധൂര്‍, മുസ്തഫ പുത്തൂര്‍ ,ബിലാല്‍ ബെണ്ടിച്ചാല്‍, അനീസ ബന്താട്, ഫര്‍സിന കോളിയടുക്കം.

News, Chattanchal, Kasaragod, Kerala, Obituary, Death,C K Hassainar Pattuvam passed away


സഹോദരങ്ങള്‍: മാഹിന്‍, ഹമീദ് മൗലവി, അബ്ദുല്‍ ഖാദര്‍ (അധ്യാപകന്‍ ജി.യു.പി.എസ്സ്.ബെണ്ടിച്ചാല്‍ ) ആസിയാ ദേളി, മുഹമ്മദ്, കെ.കെ.അബ്ദുല്ല, അബ്ബാസ്, നബീസ, ഹൗവാബി, ഖദീജ. പരേതനായ അബ്ദുല്‍ റഹ്മാര്‍. ഖബറടക്കം ചട്ടംഞ്ചാല്‍ ജമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വൈകിട്ട് നാല് മണിയോടെ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Chattanchal, Kasaragod, Kerala, Obituary, Death,C K Hassainar Pattuvam passed away


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?