യോഗി പ്രചാരണത്തിനെത്തിയ മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി (www.evisionnews.co): തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയ മണ്ഡലങ്ങളില്‍ ബി.ജെ.പി വോട്ടുകള്‍ കുറഞ്ഞതായി കണക്കുകള്‍. ആദിത്യനാഥ് പ്രചാരണം നടത്തിയ 59 ശതമാനം മണ്ഡലങ്ങളിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ച ആദിത്യനാഥിന്റെ പ്രസംഗങ്ങള്‍ വോട്ട് ധ്രുവീകരണത്തിന് കാരണമായെന്നാണ് കണക്കുകൂട്ടുന്നത്.
Powered by Info News For You

Comments
Post a Comment