ചെഗുവേരയുടെ മകള്‍ ഡോ. അലൈഡ ഗുവേര കണ്ണൂരിലെത്തുന്നു
കണ്ണൂര്‍: (www.kvartha.com 20.12.2018) ചെഗുവേരയുടെ മകള്‍ ഡോ. അലൈഡ ഗുവേര കണ്ണൂരിലെത്തുന്നു. 29 ന് വൈകിട്ട് നായനാര്‍ അക്കാദമിയില്‍ നടക്കുന്ന ക്യൂബന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് അവര്‍ കണ്ണൂരിലെത്തുന്നത്. ലാറ്റിനമേരിക്കയെക്കുറിച്ചുള്ള പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടക്കും.
1997ലാണ് ഇതിനു മുമ്പ് അലൈഡ ഗുവേര കേരളം സന്ദര്‍ശിച്ചത്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി സ്‌നേഹോഷ്മളമായ സ്വീകരണമാണ് അലൈഡയ്ക്ക് അന്ന് ലഭിച്ചത്.
സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും പ്രസാധനരംഗത്തെ പെണ്‍കൂട്ടായ്മയായ തൃശൂര്‍ സമതയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച സംഘാടക സമിതി രൂപീകരിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dr. Alaida Guera, Kannur, News, Kerala, Cheguera's daughter Dr. Alaida Guera will be visited Kannur

Powered by Info News For You

Comments
Post a Comment