കോടതിയില്‍ കുപ്രസിദ്ധ കുറ്റവാളി കാരാട്ട് നൗഷാദിന്റെ പരാക്രമം; ജനല്‍ ചില്ലുകള്‍ തകര്‍ത്തു
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.12.2018) കോടതിയില്‍ കുപ്രസിദ്ധ കുറ്റവാളി കാരാട്ട് നൗഷാദിന്റെ പരാക്രമം. ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും തലയിടിക്കുകയും ചെയ്ത പ്രതിക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്)യിലാണ് സംഭവം.
കവര്‍ച്ച, കഞ്ചാവ് കടത്ത്, അക്രമം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് കാരാട്ട് നൗഷാദ്.
കവര്‍ച്ച, കഞ്ചാവ് കടത്ത്, അക്രമം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് കാരാട്ട് നൗഷാദ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, court, Karat Noushad's attack in Court
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, court, Karat Noushad's attack in Court
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment