കൂട്ടിയിട്ടിരുന്ന മാലിന്യങ്ങള്‍ക്കിടയില്‍ നിന്ന് ബോംബ് സ്ഫോടനം, സംഭവം കോഴിക്കോട് പോലീസ് സ്റ്റേഷന്‍ വളപ്പില്‍

കോഴിക്കോട്:(www.kvartha.com 14/12/2018) കോഴിക്കോട് ചോമ്പാല പോലീസ് സ്റ്റേഷന്‍ വളപ്പില്‍ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങള്‍ക്കിടയില്‍ ബോംബ് സ്ഫോടനം. സ്റ്റേഷന്‍ പിറകില്‍ മാലിന്യങ്ങള്‍കിയില്‍ കിടന്ന ബോംബാണ് പൊട്ടിയത്. ഉഗ്ര സ്ഫോടനത്തില്‍ സമീപത്തെ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

സംഭവത്തില്‍ അട്ടിമറി സാധ്യതയില്ലെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന പ്രാഥമിക വിവരം. അതേ സമയം സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. സ്റ്റേഷന്‍ വളപ്പില്‍ ബോംബ് എങ്ങനെയാണ് എത്തിയതെന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുക എന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

News, Kozhikode, Kerala, Police Station, Police, Bomb Blast, Investigates,Bomb blast in Kozhikode police station


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kozhikode, Kerala, Police Station, Police, Bomb Blast, Investigates,Bomb blast in Kozhikode police station


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?