ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ബിജെപി; ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി
തിരുവനന്തപുരം: (www.kvartha.com 02.12.2018) ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ബിജെപി. ശബരിമല വിഷയം സംബന്ധിച്ച ബിജെപി കേന്ദ്രസംഘം ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തിലാണ് ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന ആരോപണം. ശബരിമല വിഷത്തില്‍ രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കരുതെന്ന് നിവേദനത്തില്‍ ബിജെപി ആവശ്യപ്പെട്ടു.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡേ, പ്രഹ്ലാദ് ജോഷി എംപി, പട്ടിക ജാതി മോര്‍ച്ച ദേശീയ പ്രസിഡന്റ് വിനോദ് ശങ്കര്‍ എംപി, നളിന്‍കുമാര്‍ കട്ടീല്‍ എംപി എന്നിവരാണ് കേന്ദരസംഘത്തിലുള്ളത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ശബരിമല വിഷയം പഠിക്കാന്‍ കേന്ദ്ര സംഘത്തെ നിയോഗിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Trending, Sabarimala, BJP, Governor, Letter, central, BJP alleges emergency in Shabarimala.

Powered by Info News For You

Comments
Post a Comment