വാതില്‍പ്പടി വിതരണം സുഗമമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍

കാസര്‍കോട്: (www.kasargodvartha.com 05.12.2018) വാതില്‍പ്പടി വിതരണത്തിനായി വന്‍തുക നല്‍കുന്നുവെങ്കിലും ഇത് അട്ടിമറിക്കാന്‍ ചില ഉദ്യോഗസ്ഥരും കരാറുകാരും തൊഴിലാളികളും ശ്രമിക്കുന്നതായി ഓള്‍ കേരള റേഷന്‍ ഡീലോഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദലി, കാസര്‍കോട് ജില്ലാ പ്രസിഡന്റ് പി.കെ. അബ്ദുര്‍ റഹ് മാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
 Ration dealers association demands, Kasaragod, News, Press meet, Ration Shop.

വാതില്‍പ്പടി വിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായി തൂക്കത്തില്‍ കൃത്യത ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും താല്‍ക്കാലിക ലൈസന്‍സിയായി റേഷന്‍ കടത്തുന്ന മുഴുവന്‍ കടകളും സ്ഥിരപ്പെടുത്തുന്നതിനാവശ്യമായ നടപടി വേണമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച  സൗജന്യ റേഷന്‍ വിതരണം ചെയ്ത വകയിലുള്ള അഞ്ചു മാസത്തെ കുടിശിക വിതരണം ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Ration dealers association demands, Kasaragod, News, Press meet, Ration Shop.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?